സെപ്തംബര്‍
29 ലോക ഹൃദ്രോഗ ദിനത്തോടനുബന്ധിച്ച് ലിസി ഹോസ്പിറ്റലിന്റെയും ലിസി കോളേജ് ഓഫ് അലൈഡ് ഹെല്
ത്ത് സയന്
സസിന്റെയും ആഭിമുഖ്യത്തില്‍
വൈവിധ്യമാര്
ന്ന പരിപാടികളോടെ ആചരിച്ചു. പ്രാര്
ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍
റവ. ഫാ. ഡോ. പോള്‍
കരേടന്
ഉത്ഘാടന കര്
മ്മം നിര്
വ്വഹിച്ചു. അതോടെപ്പം ലിസി ഹോസ്പിറ്റല്‍
കാര്‍
ഡിയോളജി വിഭാഗത്തില്‍
20 വര്
ഷം സേവനം അനുഷ്ടിച്ച സ്റ്റാഫുകളെയും ആദരിച്ചു. പ്രസ്തുത ചടങ്ങില്‍
ലിസി കോളേജ് ഓഫ് അലൈഡ് ഹെല്
ത്ത് സയന്
സസ് പ്രിന്
സിപ്പല്
ഡോ. ഷബീര്‍
എസ് ഇക്ബാല്‍
സ്വാഗതം പ്രസംഗം നടത്തി. കാര്‍
ഡിയോളജി വിഭാഗം മേധാവി ഡോ. റോണി മാത്യു. കാര്‍
ഡിയോളി സീനിയര്‍
കണ്
സട്ടന്റും, ക്ലിനിക്കല്‍
റിസര്
ച്ച് മേധാവിയുമായ ഡോ. ജാബിര്‍
അബ്ദുള്ളക്കുട്ടി, കാര്‍
ഡിയാക് അനസ്ത്യേഷിയ വിഭാഗം മേധാവി ഡോ. ജേക്കബ് എബ്രഹാം, കാര്‍
ഡിയോളജി കണ്
സള്
ട്ടന്റ് ഡോ. ജിമ്മി ജോര്
ജ്, കാര്‍
ഡിയോളജി കണ്
സള്
ട്ടന്റ് ഡോ. ജോ ജോസഫ് എന്നിവര്‍
സംസാരിച്ചു. വി. ആര്
. രാജേഷ് (PRO) മറുപടി പ്രസംഗം നടത്തി. കുമാരി തന്
സീം സിയാദ് (BCVT 1st year student) നന്ദി അര്
പ്പിച്ചു. ലിസി ആന്തത്തോടെ പരിപാടികള്‍
അവസാനിച്ചു. കോളേജ് ഓഫ് അലൈഡ് ഹെല്
ത്ത് സയന്
സനിലെ വിദ്യാര്
ത്ഥികള്
ഫ്ളാഷ് മോബ് അവതരിപ്പിച്ചു.