ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ, ഡിഗ്രി കോഴ്സുകളുടെ പുതിയ അദ്ധ്യയന വർഷത്തിനു തുടക്കം കുറിച്ചു.
Rev Fr Paul Karedan (Director, Lisie Medical and Educational Institutions) ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
Rev Fr Jery Njaliath (Asst. Director, Lisie Medical and Educational Institutions) – ഹിസ്റ്ററി, മിഷൻ & വിഷൻ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
Dr. Shabeer S Iqbal (Principal, LCOAHS) ചടങ്ങിന് നേതൃത്വം നൽകി.
അസിസ്റ്റന്റ് ഡയറക്ടർമാരായ Rev. Fr. Shanu Moonjely, Rev. Fr. Joseph Makkothakkatt, Dr. Usha Marath (Principal, Lisie College of Nursing), Prof. (Dr.) John Joseph (Principal, Lisie College of Pharmacy) തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Mr. Jidhu (Asst. Professor, LCOAHS) Orientation class നയിച്ചു.
Mrs. Poornima (Asst. Professor, LCOAHS) നന്ദി പറഞ്ഞു.